Sachin Tendulkar Suggests ODIs Should Consist of Four Innings of 25 Overs Each<br />ഏകദിനത്തിലും ഒരു ഉടച്ചുവാര്‍ക്കല്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും എങ്കില്‍ മാത്രമേ ടി20, ടി10 എന്നിവയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതിനൊരു നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്.<br />